Movlog

Politics

വ്യക്തമായ ആദ്യ സൂചനകൾ പുറത്ത് ! ഇലക്ഷൻ റിസൾട്ട് ലൈവ് ആയി അറിയാം

കേരളം ഉറ്റു നോക്കുന്ന ദിവസമായ മെയ് രണ്ടു. ഇടത് ഭരണം നിലനിർത്തുമോ, അതോ ഇപ്പോഴും പഴയ മലയാളി സ്വഭാവമായ അഞ്ചുവർഷം വലതു ഭരിക്കുമോ ? ആദ്യ പോസ്റ്റൽ വോട്ടിന് റിസൾട്സ് വന്നുകൊണ്ടിരിക്കുവാണ്. നൂറ്റി നാല്പത് മണ്ഡലങ്ങളിൽ ആദ്യവരുന്ന റിസൾട്ട് മുതൽ താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ നിങ്ങൾക്ക് റിസൾട്ടുകൾ കാണാം. കൃത്യമായ കണക്കുകൾ ആദ്യമേ.

പലയിടങ്ങളിലും പുറത്ത് വരുന്ന റിസൾട്ടുകൾ എക്സിറ്റ് പോളുകൾ മാറ്റി മറിച്ചതിനേക്കാൾ വ്യത്യസ്തമാണ്. പൊതുവെ പോസ്റ്റൽ വോട്ടുകളിൽ ഇടത് മുന്നിൽ നിൽക്കാറുണ്ട്. ഇത്തവണ ഇഞ്ചോടിഞ്ചു പോരാട്ടം ആണ് കാണുന്നത്. ഏകദേശം പത്തരയോടെ കൃത്യമായ റിസൾട്ട് പുറത്ത് എത്തും നിലവിൽ 70 ഇടതും 55 വലതും എന്ന നിലയിൽ ആണ് .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top