Movlog

Faith

കാഞ്ഞങ്ങാട് പാണത്തൂരിൽ വിവാഹ ബസ് വീടിനു മുകളിൽ മറിഞ്ഞു ! അഞ്ചുപേരുടെ ജീവൻ നഷ്ടമായി

കാഞ്ഞങ്ങാട് പാണത്തൂരിൽ വിവാഹ ബസ് വീടിനു മുകളിൽ മറിഞ്ഞു വൻ അപകടം. വിവരങ്ങൾ പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. സംഭവം നടന്നത് ടൗൺ ലേക്ക് എത്തുന്നതിന് മുൻപാണ്. നാട്ടുകാർ പറയുന്നത് പ്രകാരം ഒരുപാട് ആളുകൾക്ക് മരണം സംഭവിച്ചിട്ടുണ്ട് എന്നാണ്. സംഭവം നടന്ന സ്ഥലത്ത് ചെങ്കുത്തായ ഇറക്കം ആണ്. ബസ് ന്റെ ബ്രേക്ക് നഷ്ടമായതു, നിയന്ത്രണം നഷ്ടമായതോ ആയിരിക്കാം കാരണം എന്നാണ് അറിയാൻ സാധിക്കുന്നത്. വിവാഹ സംഘം വന്ന ബസ്സിൽ പരിധിയിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. 65 നു അടുത്ത് ആളുകൾ ഉണ്ടെന്നു കരുതുന്നു

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top