Movlog

Kerala

ഇത്തവണ ഓണം ബംപറടിച്ച ജയപാലൻ ചേട്ടന്റെ അവസ്ഥ ! ആർക്കും വരരുത് ഇങ്ങനെ എന്ന് ജയപാലേട്ടൻ

ഓണം ബമ്പർ അടിച്ച ജയപാലനെ മലയാളികൾക്ക് സുപരിചിതമാണ്. ഇത്തവണത്തെ ഓണം ബമ്പറിനെ തുടർന്ന് നടന്ന വിവാദങ്ങളും ഒടുവിൽ യഥാർത്ഥ വിജയിയെ കണ്ടെത്തിയതുമെല്ലാം മലയാളികൾക്കിടയിൽ ചർച്ചാവിഷയമായിരുന്നു.കേരളക്കര മുഴുവൻ അറിഞ്ഞ വിജയിയായിരുന്നു ജയപാലൻ. ഓണം ബംബർ നേടിയ ജയപാലന് ഒരു മാസത്തിനിടെ ലഭിച്ചത് രണ്ട് ഭീ ഷ ണി ക്ക ത്തുകൾ ആണ്. ആദ്യത്തെ ഭീ ഷ ണി ക്ക ത്ത് പോ പ്പു ല ർ ഫ്രണ്ടിന്റെ പേരിലായിരുന്നു എത്തിയത്. ക്വ ട്ടേ ഷ ൻ എടുത്ത് അറപ്പ് തീരാത്തവരാണ് അതുകൊണ്ട് എന്തും ചെയ്യാൻ കഴിയും, അത് മറക്കരുത്, സഹകരിക്കണം എന്നായിരുന്നു ഭീ ഷ ണി ക്ക ത്തി ൽ എഴുതിയിരുന്നത്. രണ്ടാമത്തെ കത്തിൽ ആളുടെ പേരോ വിവരങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. ഭരണകൂടത്തിന് ഒപ്പം നിൽക്കുന്ന ഭീ ക ര സം ഘ ട ന യാ ണ് ഞങ്ങൾ. നിങ്ങളെ ജീവിക്കാൻ അനുവദിക്കില്ല. മക്കളെയും നിങ്ങളെയും ഒക്കെ കൊ ല്ലു മെ ന്ന് ഭീ ഷ ണി പ്പെ ടു ത്തി വെല്ലുവിളിച്ചു കൊണ്ടുള്ള ഒരു കത്തായിരുന്നു രണ്ടാമത്തേത്.

തൃശ്ശൂർ ചേലക്കരയിൽ നിന്നും പോസ്റ്റൽ വഴി ആണ് ഈ കത്തുകൾ ലഭിച്ചത്. കത്തുകളിലൂടെ അല്ലാതെ ഫോൺ വഴിയൊന്നും ഇത് വരെ ഭീ ഷ ണി ഉണ്ടായിട്ടില്ല. ലോട്ടറി അടിച്ചു നേടിയ തുകയിൽ നിന്നും 65 ലക്ഷം രൂപ അവർ പറയുന്നതു പോലെ നൽകിയില്ലെങ്കിൽ ജയപാലനെയും മക്കളെയും വക വരുത്തും എന്നാണ് ഭീ ഷ ണി ക ത്തി ലു ള്ള ത്. ഏഴു കോടി രൂപയാണ് ബംബർ സമ്മാനം ലഭിച്ചത്. ഇതിൽ നിന്നും 65 ലക്ഷം രൂപയാണ് അവർ ആവശ്യപ്പെടുന്നത്.

ആദ്യത്തെ കത്തിൽ ഒരു ഫോൺ നമ്പർ ഉണ്ടായിരുന്നു. സ്ഥലം എടുക്കുന്നതിന്റെആവശ്യത്തിനാണ് പണം എന്നായിരുന്നു സൂചിപ്പിച്ചത്. ആദ്യത്തെ കത്തിനോടനുബന്ധിച്ച് തുടർന്നു വന്ന കത്ത് തന്നെയാണ് രണ്ടാമത്തേതും. ആരോടും യാതൊരു ശത്രുതയുമില്ലാത്ത വ്യക്തിയാണ് ജയപാലൻ. അതിർത്തി തർക്കത്തെ തുടർന്ന്, സിവിൽ കേ സു മാ യി ബ ന്ധ പ്പെ ട്ട് ര ണ്ടു പേ ർ പ ല പ്പോ ഴും ജ യ പാ ല ൻ ഭീ ഷ ണി പ്പെടു ത്തി യി ട്ടു ണ്ട്. അവരെ ഇക്കാര്യത്തിൽ സംശയമുണ്ട് എന്ന് ജയപാലൻ പറയുന്നു.

ആരോടും വ്യ ക്തി വൈ രാ ഗ്യം ഇല്ലാത്ത ആൾ ആണ് ജയപാലൻ. ഒരു ലോട്ടറി അടിച്ചാൽ ഇങ്ങനെയാണ് ബുദ്ധിമുട്ടുന്നതെങ്കിൽ ഇനിയങ്ങോട്ട് സാധാരണക്കാർ എങ്ങനെ ലോട്ടറി എടുക്കുമെന്ന് ജയപാലൻ ചോദിക്കുന്നു.സമ്മാനതുകയ്ക്ക് പകരം ഭീ ഷ ണി ക്ക ത്തുക ൾ ആണ് ലഭിക്കുന്നത് എങ്കിൽ പിന്നെ ലോട്ടറി ടിക്കറ്റ് എടുക്കാൻ ആരും ഉണ്ടാവില്ലെന്നും അദ്ദേഹം പറയുന്നു. ഇങ്ങനെയൊരു ഗതി മറ്റാർക്കും ഉണ്ടാകാതിരിക്കാനാണ് ജയപാലൻ മാധ്യമങ്ങൾക്കു മുന്നിൽ തന്റെ ദുരനുഭവം തുറന്നു പറയുന്നത്. വലിആദ്യത്തെ ഭീ ഷ ണി ക്ക ത്ത് ജയപാലന്റെ ഭാര്യയുടെ പേരിൽ ആണ് വന്നത്.

പണം നൽകിയില്ലെങ്കിൽ ജയപാലിനെയും മക്കളെയും വ കവ രുത്തുമെന്നായിരുന്നു കത്തിൽ ഉണ്ടായിരുന്നത്. പോ ലീ സി ൽ പ രാ തി കൊടുത്തിട്ടുണ്ട് ജയപാലനും കുടുംബവും. കത്തിൽ ഉള്ള നമ്പറിൽ പോ ലീ സ് സ്റ്റേ ഷ നി ൽ വെച്ച് വിളിച്ചു നോക്കിയപ്പോൾ ഒരു സ്ത്രീ ആയിരുന്നു ഫോൺ എടുത്തത്. ഇതേതുടർന്ന് മാധ്യമപ്രവർത്തക ഈ നമ്പറിൽ വിളിച്ചപ്പോൾ ഒരു അമ്മയായിരുന്നു ഫോൺ എടുത്തത്. ഭീ ഷ ണി ക ത്തു മാ യി അവർക്ക് യാതൊരു ബന്ധവും ഇല്ലെന്ന് അവർ പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top
$(".comment-click-12015").on("click", function(){ $(".com-click-id-12015").show(); $(".disqus-thread-12015").show(); $(".com-but-12015").hide(); });
$(window).load(function() { // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); }); });