Movlog

Kerala

നടിയെ ആ ക്രമിച്ച കേസ് ; മണിക്കൂറുകൾ കൊണ്ട് മഞ്ജു ആ സത്യം തുറന്നു പറഞ്ഞിരുന്നു

2017 ഫെബുവരി 17നാണ് മലയാള സിനിമയിലെ പ്രേമുഖ അഭിനയത്രി വാഹനത്തിനുള്ളിൽ പീ ഡി പ്പി ക്കപ്പെ ട്ട ത് . ഈ കേസിന്റെ ഭാഗമായി ജൂലൈ 10നായിരുന്നു നടൻ ദിലീപിന്റെ അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുന്നത്. നടി സഞ്ചരിച്ച വാഹനത്തിന്റെ പുറകിൽ ഇടിച്ചാണ് ആക്ര മി ക്കാ ൻ തുടക്കമിടുന്നത്. പൾസർ സുനി അടക്കമുള്ള ആക്ര സംഘം നഗരത്തിലൂടെ ഒരു മണിക്കൂറിലധികം വാഹനത്തിൽ കറങ്ങിയിരുന്നു. ഇതിന്റെ ഇടയിലാണ് ഈ കൂട്ടം നടിയെ ക്രൂ ര മാ യ പീ ഡി പ്പി ക്കു കയും മൊബൈളിൽ ദൃശ്യങ്ങൾ പകർത്തിൽ കടന്ന് കളഞ്ഞത്. ഇതിന്റെ പിന്നാലെ അന്വേഷണത്തിൽ ദിലീപ് അടക്കം പതിനാല് പ്രതികൾ ഉണ്ടായിരുന്നു. കൊച്ചിയിൽ നടിയെ ആ ക്ര മി ച്ച കേ സിൽ ഇതിന്റെ പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ദിലീപിന്റെ മുൻ ഭാര്യയും നടിയുമായ മഞ്ജു വാരിയർ വെക്തമാക്കി രംഗത്ത് എത്തിയിരുന്നു. നടി ആ ക്ര മി ക്ക പ്പെട്ട ദിവസം തന്നെ അമ്മയുടെ യോഗത്തിലായിരുന്നു മഞ്ജു വാദം ഉയർത്തിയത്. ദിലീപ് ഉൾപ്പടെ മലയാളത്തിലെ തന്നെ പ്രേമുഖ നടിനടന്മാർ ഉള്ള വേദിയിലായിരുന്നു മഞ്ജുവിന്റെ വാദം പുറത്ത് വന്നത്.

മണിക്കൂറുകൾ കൊണ്ട് മഞ്ജു ഉയർത്തിയ വാദം സത്യമാണെന്നാണ് ശേഷം കേരളത്തിലെ ജനത കണ്ടത്. നടി ആ ക്ര മി ക്ക പ്പെ ട്ട ദിവസം അമ്മ യോഗത്തിൽ മഞ്ജു പറഞ്ഞ വാക്കുകൾ ഇങ്ങനെ ” ഇവിടെയിരിക്കുന്ന ഞാൻ ഉൾപ്പടെ പലരെയും രാത്രി സമയങ്ങളിൽ ഡ്രൈവമാർ സുരുക്ഷിതമായി വീട്ടിലെത്തിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എല്ലാ സഹപ്രവർത്തകരെയും കുറ്റം പറയാൻ സാധിക്കില്ല. എന്നാൽ ഈ ആ ക്ര മ ത്തി ന്റെ പിന്നി ൽ ക്രി മി ന ൽ ഗൂ ഢാ ലോ ച ന നടന്നിട്ടുണ്ട്.ഈ ഗൂ ഢാലോച ന യ്ക്ക് പിന്നിൽ പ്രവർത്തിച്ച മുഴുവൻ പേരെയും നിയമത്തിന്റെ മുമ്പാകെ കൊണ്ടു വരുന്നത് വരെ പൂർണ പിന്തുണ മാത്രമേ നമ്മൾക്ക് ചെയ്യാൻ കഴിയുള്ളു. അതുമാത്രമല്ല ഒരു സ്ത്രീക്ക് വീടിന്റെ ഉള്ളിലും പുറത്തും പുരുക്ഷമാർക്ക് നൽകുന്ന ബഹുമാനം അതേ അളവിൽ തിരിച്ചു ലഭിക്കാനുള്ള അർഹതയുള്ള സന്ദേശമാണ് ഞാൻ ഇവിടെ എല്ലാവരെയും അറിയിക്കുവാൻ ആഗ്രഹിക്കുന്നത്. നമ്മളുടെ സമൂഹത്തിന് എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് എല്ലാവരോടും അഭ്യർത്ഥിച്ചു ഞാൻ അവസാനിപ്പിക്കുന്നു ” എന്നായിരുന്നു മഞ്ജു പ്രസ്ഥാവിച്ചത്. ഈ പ്രസ്ഥാവനയിലുള്ള കാര്യങ്ങൾ പിന്നീട് സത്യമാകുന്ന സന്ദർഭങ്ങളാണ് കേരളം കണ്ടത്.

അന്വേഷണ ഉദ്യോഗസ്ഥർ കൃത്യമായ പാതയിലൂടെ നടന്നപ്പോൾ ചുരുങ്ങിയ സമയം കൊണ്ട് ദിലീപ് എന്ന പ്രതി അവരുടെ പട്ടികയിൽ വന്നു. ഇപ്പോൾ പുതിയ വെളിപ്പെടുത്തലുകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. കൂടാതെ പുതിയതായി വരുന്ന വിവരങ്ങൾ ദിലീപിനെതിരെയാണ് മറ്റൊരു സത്യം. അതേസമയം നടിയെ ആ ക്ര മിച്ച കേ സി ൽ പു തിയ വെളിപ്പെടുത്തലുകൾ പുറത്ത് വന്നുക്കൊണ്ടിരിക്കെ അതിനെ പിന്തുണ അറിയിച്ചു കൊണ്ട് മഞ്ജു നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. മലയാള സിനിമയിലുള്ള ഒട്ടുമിക്ക പ്രേമുഖ നടിനടന്മാരും പിന്തുണ അറിയിച്ചു കൊണ്ട് നേരത്തെ എത്തിയിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top