Movlog

Faith

മരണ നിരക്ക് ഉയരുന്നു;സ്‌പെയ്ന്‍ ഇറ്റലിയെയും മറികടക്കും

സ്‌പെയിനിൽ അതിവേഗം മരണം വിതച്ച് കൊറോണയുടെ പടയോട്ടം; ഇന്നലെ മാത്രം സ്‌പെയിനിൽ മരിച്ചത് 961 പേർ; രോഗികളെ കൊണ്ട് തിങ്ങി നിറഞ്ഞ ആശുപത്രികളിൽ വെന്റിലേറ്ററും ഐസിയുവും ലഭ്യമാക്കുന്നത് അതീവ ഗുരുതരാവസ്ഥയിലുള്ള തെരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രം: പിടിച്ചു നിർത്താനാവാത്ത വിധം മരണ നിരക്ക് ഉയരുന്ന സ്‌പെയിനിൽ വരും ദിവസങ്ങളിൽ മരണ നിരക്ക് ഇറ്റലിയേയും മറികടന്നേക്കും.

ലോകത്താകമാനം പത്തുലക്ഷം ആളുകൾക്ക് കൊറോണ പിടിച്ചതായി അറിയിപ്പ് എത്തിയിരിക്കുന്നു. ഇന്ത്യ ലോക്ക് ഡൌൺ ചെയ്തിട്ട് ഇന്നേക്ക് 10 ദിവസം ആയിരിക്കുന്നു. ഇന്ത്യയിൽ ഇതുവരെ 2000 കൊറോണ പോസറ്റീവ് കേസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇനിയും വരും ദിവസങ്ങളിൽ സംഖ്യകൾ ഉയരും എന്നു തന്നയാണ് റിപോർട്ടുകൾ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top