മലയാളികൾക്ക് വളരെയധികം പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ തന്നെയാണ് ദുർഗ കൃഷ്ണ. വിമാനം എന്ന സിനിമയിലൂടെയായിരുന്നു താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പൃഥ്വിരാജിന്റെ നായികയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. പിന്നീടങ്ങോട്ട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അഭിനയിപ്പിക്കുവാൻ നടിക്ക് സാധിച്ചിരുന്നു. ഉടൽ എന്ന ചിത്രത്തിലെ പ്രകടനവും വളരെയധികം ശ്രദ്ധ നേടിയിരുന്നു. പ്രശസ്ത നിരൂപക പ്രശംസ പിടിച്ചു പറ്റിയ ഒരു കഥാപാത്രമായിരുന്നു. സോഷ്യൽ മാധ്യമങ്ങളിലെല്ലാം തന്നെ താരം വളരെ സജീവമാണ്.
തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരെ അറിയിക്കാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു താരം ഒരു വീഡിയോ പങ്കുവെച്ചത്. അമ്മയ്ക്ക് മൂക്കുത്തിയിട്ട കൊടുക്കുന്ന ഒരു വീഡിയോ ആയിരുന്നു താരം പങ്കുവെച്ചത്. താരങ്ങൾ എന്തെങ്കിലും വീഡിയോയോ ചിത്രങ്ങളോ പങ്കു വെക്കുമ്പോൾ അതിനു താഴെ വന്ന് അ സ ഭ്യ കമന്റുകൾ പറയുന്നത് ചിലർക്ക് വളരെ ഇഷ്ടപ്പെട്ട ഒരു കാര്യമാണ്. അത്തരത്തിൽ ഒരു വ്യക്തി ഒരു മോശം കമന്റ് ഇടുകയും ഇതിനെക്കുറിച്ച് കുറിക്ക് കൊള്ളുന്ന മറുപടി തന്നെ നടി നൽകുകയും ചെയ്തു. ഇയാൾ മോശം പറഞ്ഞത് നടിയുടെ അമ്മയേയായിരുന്നു. അമ്മയെ കുറിച്ച് വളരെ മോശമായി സംസാരിച്ചതുകൊണ്ടുതന്നെ ഇയാൾക്ക് കണക്കിന് മറുപടി നൽകുകയും ചെയ്തു നടി.
ഇയാള് നടിയുടെ അമ്മയേ അഭിസംബോധന ചെയ്ത് തന്നെ അ ശ്ലീ ല വാക്കുകൾ ഉപയോഗിച്ചായിരുന്നു. ഏതോ കോ ണ്ടം ലീ ക്ക് ചെയ്തു ഉണ്ടായ പ്രതിഭാസം..!നിനക്കി തൊട്ടിത്തരം തോന്നിയതിൽ വലിയ അത്ഭുതമൊന്നുമില്ല. ഇനി കമന്റ് ഇടാൻ മുട്ടി നിൽക്കുകയാണെങ്കിൽ എവിടെയെങ്കിലുമൊക്കെ കുറിച്ച് ഉറപ്പുണ്ടെങ്കിൽ ഒറിജിനൽ അക്കൗണ്ട് വഴി വാ എന്നായിരുന്നു നടി കമന്റ് ചെയ്തത്. നടിയുടെ മറുപടി ആദ്യം സ്ക്രീൻഷോട്ട് ആയി പുറത്തുവരികയും വലിയ വിമർശനങ്ങൾ താരത്തിന് കേൾക്കേണ്ടി വരികയും ചെയ്തു. പിന്നീടാണ് മോശം ഒരു കമന്റ് ആണ് ഇതൊന്നും ഇയാൾ നടിയുടെ അമ്മയെ അഭിസംബോധന ചെയ്ത മോശം വാക്കുകൾ കൊണ്ടാണെന്നും അത്തരത്തിലുള്ള ഒരു പ്രകോപനത്തിന് പുറത്താണ് നടി ഇത്തരത്തിലുള്ള വാക്കുകൾ ഉപയോഗിച്ച് എന്നും പ്രേക്ഷകർക്കും മനസ്സിലാകുന്നത്.
സംഭവത്തിന്റെ സത്യാവസ്ഥ അറിഞ്ഞതോടെ പ്രേക്ഷകർ മുഴുവൻ കൈ അടിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള ഉള്ള ഞരമ്പ് രോഗികളോട് ഇങ്ങനെ തന്നെയാണ് ചെയ്യേണ്ടത് എന്നാണ് ആരാധകർ പറഞ്ഞു കൊണ്ടിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ വാക്കുകൾ സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്.
