Movlog

Kerala

ചേച്ചിയുമായി വ്യത്യസ്തമായ ഒരു ഓട്ടമത്സരം നടത്തി ദേവിക അമ്മു !

ഇന്ന് ലോകം ഭരിക്കുന്നത് സോഷ്യൽ മീഡിയ ആണെന്ന് തന്നെ പറയാം. ചുറ്റുമുള്ള ആളുകൾക്കൊപ്പം സമയം ചെലവഴിക്കുന്നതിനേക്കാൾ കൂടുതൽ സമയം ഇന്ന് ആളുകൾ സോഷ്യൽ മീഡിയയിൽ ആണ് ചിലവിടുന്നത്. സോഷ്യൽ മീഡിയയിൽ കിട്ടുന്ന ലൈക്കുകളും കമന്റുകളും ആണ് പലർക്കും ഇന്ന് ആനന്ദം നൽകുന്നത്. ഒന്ന് വൈറൽ ആകാൻ വേണ്ടി ഏതറ്റം വരെയും സാഹസികത കാണിച്ച് ജീവൻ വെടിഞ്ഞ ഒരുപാട് ചെറുപ്പക്കാരുടെ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്.

അടുത്തിടെ മധ്യപ്രദേശിൽ ഒരു 22 വയസ്സുകാരൻ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുവാൻ ആയി റെയിൽപ്പാളത്തിന് അടുത്ത് പോസ് ചെയ്തു സ്വന്തം സ്വീകരിക്കുകയായിരുന്നു. ട്രെയിനിലെ ലോക്കോ പൈലറ്റ് ഹോണടിച്ചു എങ്കിലും ട്രെയിൻ പിടിക്കില്ല എന്ന അമിതമായ ആത്മവിശ്വാസം കാരണം യുവാവ് പാലത്തിനടുത്ത് തന്നെ നിൽക്കുകയായിരുന്നു. അങ്ങനെ ട്രെയിൻ തട്ടി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി തന്നെ യുവാവ് മ രി ച്ചു.

ഇത് ആദ്യത്തെ സംഭവമൊന്നുമല്ല. ഒരുപാട് ആളുകളാണ് സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാനായി അതിസാഹസിക കാണിച്ച് മരണത്തിനു കീഴടങ്ങിയവർ. ഇന്ന് വാർത്തകൾ വളരെ പെട്ടെന്ന് ആളുകളിൽ എത്തിക്കുവാൻ ആയി ഏറ്റവും എളുപ്പം ഉപയോഗിക്കുന്ന മാധ്യമമാണ് സോഷ്യൽ മീഡിയ. അത് ഗുണകരം ആണെങ്കിലും പല ദോ ഷ ങ്ങളും അതിനുണ്ട്. പലപ്പോഴും വാർത്തകളുടെ നിജസ്ഥിതി അറിയാതെ അടിസ്ഥാനരഹിതമായ വാർത്തകളും പ്രചരിക്കാറുണ്ട്.

പല വ്യാ ജ വാ ർത്ത. കളും സത്യമാണെന്ന വ്യാ. ജേ ന സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്. ഇത് കൂടാതെ ട്രോളുകളുടെ പേരിലുള്ള സൈ ബ ർ സോഷ്യൽ മീഡിയയുടെ മോശം വശം ആണ്. പലരെയും ഇത് മാനസികമായി തളർത്തുന്നു. ലോക്ക് ഡൗൺ കാലത്ത് പ്രിയപ്പെട്ടവരെ ഒന്ന് കാണാൻ പോലും കഴിയാതെ വീടിനുള്ളിൽ അടച്ചു പൂട്ടി ഇരുന്ന സാഹചര്യത്തിൽ ഒരുപാട് ആളുകൾക്ക് താങ്ങായത് സോഷ്യൽ മീഡിയ ആയിരുന്നു.

ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം എന്നീ സോഷ്യൽ മീഡിയകൾ ഉപയോഗിച്ച് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും പലർക്കും ഇന്ന് സാധിക്കുന്നുണ്ട്. ഇതുകൂടാതെ ബിസിനസ് പ്രമോഷനും, രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കാനും, സാമൂഹ്യ ബോധവൽക്കരണത്തിനും എല്ലാം സമൂഹമാധ്യമങ്ങൾ ഉപയോഗപ്പെടുത്താം. എന്നാൽ സൈ ബ ർ പോലെയുള്ള മോ ശം വശങ്ങളും സോഷ്യൽ മീഡിയയിൽ ഉണ്ട്.

പലപ്പോഴും ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനും ഒന്ന് വൈറൽ ആകാൻ വേണ്ടിയും പരിധി ലംഘിച്ചുള്ള പ്രകടനങ്ങൾ ചിലർ സമൂഹമാധ്യമങ്ങളിൽ ചെയ്യാറുണ്ട്. ലോക് ഡൗൺ കാലത്ത് കണ്ടു വന്ന ഒരു പ്രവണത ആയിരുന്നു എല്ലാ ആളുകളും യൂട്യൂബ് ചാനൽ തുടങ്ങുന്നത്. എല്ലാവരും യൂട്യൂബ് ചാനലുകൾ ആരംഭിക്കുമ്പോൾ വൈവിധ്യമാർന്ന യൂട്യൂബ് ചാനലുകളാണ് ശ്രദ്ധേയമാകുന്നത്. അതിനാൽ തങ്ങളുടെ ആശയങ്ങളിൽ വൈവിധ്യം കൊണ്ടുവരാൻ എല്ലാ ഇൻഫ്ലുവന്സറും യൂട്യൂബർമാരും ശ്രമിക്കാറുണ്ട്.

ഇത്തരത്തിൽ വൈവിധ്യമാർന്ന വീഡിയോകൾ കൊണ്ട് ശ്രദ്ധേയമായ ഒരു സോഷ്യൽ മീഡിയ താരമാണ് ദേവിക അമ്മു. സഹോദരിക്ക് ഒപ്പവും ചേച്ചിയുടെ മകനൊപ്പവും വീഡിയോകളിൽ എത്താറുള്ള ദേവികയുടെ വീഡിയോകൾ വലിയ രീതിയിലുള്ള വി മ ർ ശ നങ്ങളാണ് ഏറ്റുവാങ്ങാറുള്ളത്. നൈറ്റ് ഡ്രെസ്സിൽ കുലുക്കി ചാടിയുള്ള ഓട്ടമത്സരം എന്ന തലക്കെട്ടോടെ ദേവിക പങ്കുവെച്ച വീഡിയോയ്ക്ക് രൂ ക്ഷമായ വി മ ർ ശനം ആണ് നേരിടുന്നത്.

പലരുടെയും അഭ്യർത്ഥന പ്രകാരമാണ് ഇങ്ങനെ ഒരു വീഡിയോ ആയി എത്തിയിരിക്കുന്നത് എന്ന് ദേവിക പറയുന്നു. വെറും സാധാരണ ഓട്ടമത്സരം അല്ല എന്നും മുടിയൊക്കെ കെട്ടിവെച്ച് ചേച്ചി നൈറ്റ് ഡ്രസിലും താൻ ടീഷർട്ടും ധരിച്ചിട്ടുള്ള വ്യത്യസ്തമായ ഓട്ടമത്സരം ആണ് നടത്തുന്നത് എന്നാണ് ദേവിക പറയുന്നത്. യൂട്യൂബിൽ ഡിസ്‌ലൈക്ക് എന്ന ഓപ്ഷൻ ഇനിമുതൽ ഹൈഡ് ചെയ്യാൻ പോവുകയാണെന്ന സന്തോഷവാർത്തയും ദേവിക വീഡിയോയിൽ പങ്കുവയ്ക്കുന്നു. ചേച്ചിയുടെ മകൻ പ്രശ്നമുണ്ടാക്കിയതിനാൽ ഓട്ടമത്സരത്തിന്റെ രണ്ടാം ഭാഗം ആയി ഉടനെ എത്തും എന്നും വീഡിയോയിൽ പറയുന്നുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top