Kerala

കേരളക്കരയെ ലജ്ജിപ്പിച്ച അമ്മായിഅച്ഛന്റേയും മരുമകളുടെയും ഫോൺ സംഭാഷണം പുറത്ത്.

Loading...

കേരളകരയെ ലജ്ജിപ്പിച്ച ഒരു സംഭവമായിരുന്നു അമ്മായിഅച്ഛനോടൊപ്പം ഇളയ കുട്ടിയേയും കൂട്ടി ഒളിച്ചോടി പോയ യുവതിയുടെ വാർത്ത. കോടതിയിൽ എത്തിയ യുവതി സ്വന്തം ഭർത്താവിനെ വേണ്ട എന്നും അമ്മായിഅച്ഛനോടൊപ്പം കഴിയാൻ ആണ് താല്പര്യം എന്ന് വെളിപ്പെടുത്തി. ഇങ്ങനെയും മനുഷ്യരുണ്ടാകുമോ എന്ന് കരുതി പോകും വിധം നാണിപ്പിക്കുന്ന സംഭവങ്ങൾ ആയിരുന്നു കോടതിയിൽ അരങ്ങേറിയത്. ഒരു പിതാവിനെ പോലെ സ്നേഹിക്കേണ്ട ഭർത്താവിന്റെ അച്ഛനോടൊപ്പം ഒളിച്ചോടിയ യുവതിയെ അവളുടെ ഇഷ്ടത്തിന് വിടാൻ മാത്രമേ കോടതിക്ക് കഴിയുമായിരുന്നുള്ളൂ. ഇപ്പോഴിതാ അമ്മായിഅച്ഛന്റേയും മരുമകളുടെയും ഫോൺ സംഭാഷണം ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.

Loading...

നിരവധി പേരാണ് ഇവരെ ചീത്ത വിളിച്ചുള്ള കമന്റുകൾ എഴുതി മുന്നോട്ട് വന്നിരിക്കുന്നത്. നമ്മുടെ സംസ്കാരത്തിന് ചേരാത്ത ഒരു ബന്ധമാണ് ഇവർക്കിടയിൽ ഉണ്ടായത് എന്നാണ് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത്. പത്തു വയസുകാരിയായ മൂത്ത മകളെ ഭർത്താവിനോടൊപ്പം ഉപേക്ഷിച്ചാണ് 33 വയസുള്ള റാണി ഭർത്താവിന്റെ അച്ഛനായ 61 വയസുകാരൻ വിൻസെന്റിനൊപ്പം ഒളിച്ചോടിയത്. 12 വർഷങ്ങൾക്കു മുമ്പ് ഒരു സ്വകാര്യ ആശുപത്രിയിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുമ്പോഴായിരുന്നു പത്തനംതിട്ട സ്വദേശിയായ റാണി ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറായ പ്രിൻസും പ്രണയത്തിലാകുന്നത്. ആ പ്രണയം പിന്നീട് വിവാഹത്തിൽ എത്തുകയായിരുന്നു. വിവാഹത്തിനുശേഷം പ്രിൻസിനെ കുടുംബ വീട്ടിലാണ് ഇരുവരും താമസിച്ചത്.

Loading...

വിവാഹത്തിന് ശേഷം റാണിയും ഭർത്താവിന്റെ അച്ഛനുമായുള്ള പ്രണയം വീട്ടിൽ വലിയ പ്രശ്നങ്ങൾ ആണ് സൃഷ്ടിച്ചിരുന്നത്. നാട്ടുകാരും പോലീസും ഇടപെട്ട് ഇവർക്ക് താക്കീത് നല്കിയതുമാണ്. എന്നാൽ എല്ലാവരുടെയും താക്കീതുകൾ മറികടന്നാണ് ഇവർ ഒളിച്ചോടാൻ തീരുമാനിച്ചത്. അധികം ആരും എത്തിപ്പെടാത്ത ഒരു പഴയ ലോഡ്ജിൽ താമസിക്കവെയാണ് ഇവരെ പോലീസ് പിടികൂടുന്നത്. ഇവരെ കോടതിയിൽ എത്തിച്ചതോടെയാണ് നാടകീയമായ മുഹൂർത്തങ്ങൾ അരങ്ങേറിയത്. അമ്മയോടൊപ്പം പോയാൽ മതി എന്ന് റാണിക്ക് ഒപ്പമുള്ള 7 വയസ്സുള്ള മകൻ പറഞ്ഞതിനെ തുടർന്ന് കുട്ടിയേയും റാണിക്കൊപ്പം വിടാൻ കോടതി തീരുമാനിക്കുകയായിരുന്നു. പലവട്ടം ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ഇരുവരും തങ്ങളുടെ പ്രണയത്തിൽ നിന്നും പിന്മാറാൻ തയ്യാർ ആവുകയല്ലായിരുന്നു. .

Loading...

Loading...
Loading...
Click to comment

You must be logged in to post a comment Login

Leave a Reply

To Top