Movlog

Faith

അനീഷിന്റെ വിയോഗത്തിൽ ഞെട്ടിക്കുന്ന ഫോൺ രേഖകൾ പുറത്ത് – പെൺകുട്ടിയുടെ അമ്മ അനീഷിന്റെ ഫോണിലേക്ക് മിസ് കോൾ ചെയ്തത് വെളുപ്പിന് 3.20 നു

അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു പേട്ടയിൽ പത്തൊമ്പതുകാരനായ യുവാവ അയലത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വന്തം വീട്ടിൽ മുകളിൽ നിന്നും ശബ്ദം കേട്ടു കള്ളനാണെന്ന് കരുതി അനീഷിനെ കുത്തുകയായിരുന്നു എന്നായിരുന്നു പ്ര തി സൈമൺ ലാലൻ പോലീസിന് കീഴടങ്ങുമ്പോൾ നൽകിയ മൊഴി. എന്നാൽ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

പ്രതിയായ സൈമൺ അനീഷിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി കരുതിക്കൂട്ടി കൊ ല പ്പെടുത്തു ക യാ യി രു ന്നു വെ ന്നാണ് കൊ ല്ല പ്പെ ട്ട
അ നീ ഷിന്റെ അമ്മ ഡോളി ആരോപിക്കുന്നത്. അനീഷിന്റെ കൊല പാ ത കം ആസൂത്രിതമാണെന്ന് തോന്നിപ്പിക്കുന്ന നിർണായകമായ ഫോൺ രേഖകളും പുറത്തുവന്നിട്ടുണ്ട്. അനീഷിന്റെ അമ്മയുടെ ഫോണിലേക്ക് പെൺ സുഹൃത്തിന്റെ അമ്മയുടെ ഫോണിൽ നിന്നും കോൾ വന്നിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്.

പുലർച്ചെ 3.20നാണ് അനീഷിന്റെ അമ്മയുടെ ഫോണിലേക്ക് മിസ് കോൾ വന്നത്. ഇത് കഴിഞ്ഞ് ആണ് അനീഷ് സൈമണിന്റെ വീട്ടിലെത്തുന്നത്. പോലീസിന്റെ അന്വേഷണത്തിൽ അനീഷ് കൊ ല്ല പ്പെടു ന്ന ത് 3 . 3 0 നാ ണ് . അനീഷിൻറെ അമ്മയുടെ ഫോണും ആയിട്ടായിരുന്നു പെൺകുട്ടിയുടെ വീട്ടിലേക്ക് യുവാവ് പോയത്. 3 30ന് കൊ ല്ല പ്പെ ട്ട അനീഷിന്റെ ഫോണിലേക്ക് 4.22, 4.26, 4.27 എന്നീ സമയങ്ങളിൽ ഒക്കെ പെൺകുട്ടിയുടെ ‘അമ്മ ആശ വിളിച്ചിരുന്നു. ഇത് രേഖകളിൽ വ്യക്തമാണ്.

എന്നാൽ ഫോണെടുത്ത പെൺ സുഹൃത്തിന്റെ അമ്മ അനീഷിന്റെ അമ്മയോട് പോലീസ് സ്റ്റേഷനിലേക്ക് പോകാനും മറ്റൊന്നും തങ്ങൾക്ക് അറിയില്ല എന്നും മറുപടി നൽകി. പോലീസ് ക സ്റ്റ ഡി യി ൽ വെ ച്ചിരുന്ന ഫോൺ കഴിഞ്ഞ ദിവസമായിരുന്നു അനീഷിന്റെ കുടുംബത്തിന് ലഭിച്ചത്. ഇതോടെയാണ് നിർണായകമായ തെളിവുകൾ പുറത്തു വരുന്നത്. പെൺ സുഹൃത്തിന്റെ കുടുംബവുമായി നല്ല ബന്ധം ആയിരുന്നെന്നും അനീഷിന്റെ അമ്മ ഡോളി വെളിപ്പെടുത്തി.

കഴിഞ്ഞ ചൊവ്വാഴ്ച പെൺകുട്ടിയും സഹോദരങ്ങളും അമ്മയും അനീഷിനൊപ്പം ലുലു മാളിൽ പോയിരുന്നു. എന്നാൽ ബുധനാഴ്ച പുലർച്ചെയാണ് സ്വന്തം മകന്റെ കൊ ല പാ ത ക വി വ രം പോ. ലീസ് വ ന്നു പറഞ്ഞപ്പോൾ മാതാപിതാക്കൾ അറിയുന്നത്. പിന്നീട് അനീഷിന്റെ അമ്മയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് പെൺകുട്ടിയുടെ അമ്മയുടെ ഫോണിൽ നിന്ന് കോൾ വന്നത് കണ്ടത്. ഇതിന്റെ അടിസ്ഥാനത്തിലാകും മകൻ അവിടേക്ക് പോയതെന്നും ഡോളി വെളിപ്പെടുത്തി.

ലാലിന്റെ ഭാര്യയും മക്കളും ചേർന്നായിരുന്നു ലുലുമാളിൽ അനീഷിനോടൊപ്പം പോയത്. ഇവർ ഒരുമിച്ചു ഭക്ഷണം കഴിച്ച സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഒരേ പള്ളിയിൽ സന്ദർശനം നടത്തുന്നതിനാൽ ലാലിന്റെയും അനീഷിന്റെയും കുടുംബങ്ങൾ പരിചയക്കാർ ആയിരുന്നു.

ലാലിൻറെ ഭാര്യ ആശയും അനീഷിന്റെ അമ്മ ഡോളിയും സുഹൃത്തുക്കളായിരുന്നു. വീട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും ലാലൻ അനീഷിനെ വീണ്ടും വീണ്ടും ആ ക്ര മി ക്കുക യാ യി രു ന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മകനെ വിളിച്ചു വരുത്തി കൊ ല പ്പെ ടു ത്തി യ താ ണെ ന്ന് ഉള്ള അനീഷിന്റെ മാതാപിതാക്കളുടെ ആരോപണം പോലീസ് വിശദമായി അന്വേഷിക്കുകയാണ്. തലേദിവസം ആശയും മക്കളും അനീഷിനോടൊപ്പം ലുലുമാളിൽ പോയത് ഇഷ്ടപ്പെടാത്തതിനാൽ അതിന്റെ വൈരാഗ്യം തീർത്തതാണ് എന്നാണ് അനീഷിന്റെ കുടുംബം ആരോപിക്കുന്നത്. അനീഷിനെ കൊ ല പ്പെ ടു ത്തി യ തിന് മുമ്പും ശേഷം കേ സുമായി ബന്ധപ്പെട്ടവർ നടത്തിയ മുഴുവൻ ഫോൺ സംഭാഷണങ്ങളും പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top