Movlog

Faith

നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദുവിനെ ഉത്തരം മുട്ടിച്ച ഇന്റർവ്യൂ പുറത്ത് !

അമ്മയ്ക്ക് തൻ കുഞ്ഞു പൊൻ കുഞ്ഞു എന്ന പ്രയോഗം കേട്ട് വളർന്നവരാണ് നമ്മൾ ! എന്നാൽ ചിലമക്കളുടെ പ്രവർത്തികൾ അവസാന കാലത്ത് എതിർക്കേണ്ടി വരുന്ന ഗതികേട് ഉണ്ടാകാറുണ്ട്. എന്നാൽ ചിലവർ തന്റെ മക്കൾ എന്ത് തെറ്റ് ചെയ്താലും അവരെ സുരക്ഷിതരായി സംരക്ഷിക്കാനെ നോക്കുകയുള്ളു. അതിനു പലകാരണങ്ങൾ പറയാം, പെറ്റ വയറിനെ അതിന്റെ നോവറിയു എന്ന് തുടണ്ടി, അതൊന്നും ശരിയല്ല എന്നോ, അമ്മയുടെ മഹത്വം എന്തെന്ന് തിരിച്ചറിയാതെയോ അല്ല പറയുന്നത്. ആ ബന്ധത്തെക്കാൾ ആത്മബന്ധം വേണ്ടത് ജനിച്ച മണ്ണിനോടും ഇവിടെ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ വേണ്ടി ആ സംവിധാനം ഒരുക്കി തരുന്ന മിലിറ്റൻസിനോടും ആണ്.

വർഷ വര്ഷം കണക്കില്ലാത്ത സൈനികർ ആണ് സ്വന്തം ജീവൻ വെടിഞ്ഞു ഭാരതത്തെ രക്ഷിക്കുന്നത് എന്നതിൽ ആർക്കും ഒരു തർക്കം കാണില്ല. അതിനു മാത്രം ത്യാഗ പൂരിതമാണ് അവരെടുക്കുന്ന തീരുമാനങ്ങളും, നേരിടുന്ന പ്രശ്നങ്ങളും. ബിന്ദു സമ്പത്തിനെ സംബന്ധിച്ചിടത്തോളം തന്റെ മകളെ നാട്ടിലെത്തിക്കണം എന്ന് മാത്രമേ ഉള്ളു. എന്നാൽ ഇവിടെ ജീവിക്കുന്ന കോടിക്കണക്കിനു ജീവനുകൾ എന്ത് സുരക്ഷിതത്വത്തിൽ ആണ് എന്നത് വലിയൊരു ചോദ്യചിഹ്നമാണ്. അതുപോലൊരു ഇന്റർവ്യൂ ആണ് ഇപ്പോൾ പുറത്ത് വരുന്നത്. രാജ്യം കാക്കുന്ന ഒരു മകന്റെ അമ്മ എന്ന് പറയുമ്പോൾ കിട്ടുന്ന വിലയേക്കാൾ അവരാഗ്രഹിക്കുന്നത് നിമിഷ ഫാത്തിമയുടെ അമ്മയാണെന്ന് താരത്തിൽ ആണ് ഇന്റർവ്യൂ ചെയ്യുന്ന ആൾ പറയുന്നത്. എന്നാൽ യാധൊരു കാരണവശാലും ഇതുപോലുള്ള ആവിശ്യങ്ങൾ അനുവദിച്ചു കൊടുത്തുകൂടാ എന്ന് തന്നെയാണ് ഭൂരിപക്ഷം ജനങ്ങളുടെ ആവിശ്യം. ഇന്റർവ്യൂ കാണാം

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top