Movlog

Kerala

അമ്പിളി ദേവിയുടെ ഭർത്താവ് ആദിത്യൻ കൈമുറിച്ചു !

തൃശൂരിൽ കാറിനുള്ളിൽ കൈമുറിച്ച രീതിയിലാണ് താരത്തെ കണ്ടത്. സ്വരാജ് റൗണ്ടിൽ നിർത്തിയിട്ട കാറിൽ ആണ് താരത്തെ കണ്ടത്. വഴിയാത്രക്കാരുടെ ശ്രദ്ധയിൽ പെടുകയും പോലീസിനെ വിളിക്കുകയുമായിരുന്നു. ഇതോടെ പോലീസ് എത്തി അദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. അമ്പിളി ദേവിയുമായി ഉള്ള ബന്ധം തകരുകയും മറ്റൊരു ബന്ധം കയ്യോടെ പിടിച്ചു എന്നതും താരത്തെ തളർത്തി എന്നാണ് അറിയാൻ സാധിക്കുന്നത്.

തൃശൂരിൽ വാടകയ്ക്ക് താമസിക്കുന്ന ആദിത്യന് മറ്റൊരു കാമുകി ഉണ്ടെന്നാണ് അമ്പിളിയുടെ ആരോപണം. ഇതിനെ തുടർന്ന് ആദിത്യൻ ഒരുപാട് തവണ തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി. തൃശൂർ മെഡിക്കൽ കോളേജിൽ പരിചരണ വിഭാഗത്തിൽ കഴിയുന്ന ആദിത്യനെ തക്ക സമയത്ത് എത്തിച്ചത് കൊണ്ട് അപകട സാധ്യത തരണം ചെയ്യാനാണ് സാധ്യത എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top