Movlog

Uncategorized

ജ്വാല ഗുട്ട പകർത്തിയ വിഷ്ണു വിശാലിന്റെ ചിത്രങ്ങൾ വൈറൽ ! ട്രെൻഡിനൊപ്പം എന്ന് താരം

അന്യഭാഷാ നടന്മാരുടെ പ്രത്യേകതയാണ് ഇപ്പോൾ ഫോട്ടോയ്ക്ക് പോസ് ചെയ്യുക എന്നത്. ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു സൂപ്പർസ്റ്റാറായ രൺവീർ സിംഗ് പെപ്പർ മാഗസിന് വേണ്ടി ചെയ്ത ഫോട്ടോഷൂട്ട് ചിത്രങ്ങൾ. ഈ ചിത്രങ്ങൾ വലിയതോതിൽ തന്നെ വിമർശനത്തിനും അതുപോലെതന്നെ വാർത്താപ്രാധാന്യമുള്ളതുമായി മാറിയിരുന്നു. പൂർണ്ണ ന ഗ്ന നാ യാ ണ് രൺവീർ ഫോട്ടോയിൽ എത്തിയിരിക്കുന്നത്. ദി ലാസ്റ്റ് ബോളിവുഡ് സൂപ്പർസ്റ്റാർ എന്ന അടിക്കുറിപ്പോടെയാണ് മാഗസിൻ ഈ ചിത്രം പങ്കുവച്ചത്. ആരാധകർ ഇതിനെ വിമർശിച്ചുകൊണ്ടും അനുകൂലിച്ചുകൊണ്ടും എത്തിയത്.

ഫാഷൻ ഐക്കൺ ആയ രൺബീർ ഇതിനുമുൻപും വ്യത്യസ്തമായ ചില ഫോട്ടോഷൂട്ടുകൾ ചെയ്തിട്ടുണ്ട്. അത് ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ തമിഴ് നടനായ വിഷ്ണു വിശാൽ ഇത്തരത്തിൽ സമാനമായ ഒരു ഫോട്ടോഷൂട്ട് ആണ് ചെയ്തിരിക്കുന്നത്. തന്റെ കിടപ്പുമുറിയിൽ ബെഡ്ഷീറ്റിന് ഒപ്പം ന ഗ്ന നാ യി നിൽക്കുന്ന ചിത്രങ്ങളാണ് വിഷ്ണു പങ്കുവച്ചിരിക്കുന്നത്. ട്രെൻഡിനൊപ്പം ചേരുകയാണ് എന്ന കുറിപ്പോടെ കൂടിയാണ് താരം ഈ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭാര്യ ജ്വാലഗുട്ട ആണ് ചിത്രങ്ങൾ പകർത്തിയത്. എന്നും പറയുന്നു. വിഷ്ണു വില്ലനായി അഭിനയിക്കുന്ന സൈക്കോ ത്രില്ലറായി മോഹൻദാസ്, ചെല്ലയ്യ സംവിധാനം ചെയ്ത തെലുങ്ക് തമിഴ് എന്നീ ഭാഷകളിൽ ഇറങ്ങാൻ ഇരിക്കുന്ന ചിത്രം എന്നിങ്ങനെയാണ് നടന്റെ റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.

ഇതിനിടയിലാണ് വിവാദപരമായ ഒരു ചിത്രവുമായി നടൻ എത്തിയിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ചിത്രങ്ങൾ വൈറൽ ആയി മാറുകയും ചെയ്തു. നിമിഷ നേരം കൊണ്ടാണ് നടന്റെ ചിത്രങ്ങൾക്ക് ആരാധകർ കമന്റുകൾ ആയി എത്തിയത്. രൺബീറിനെ പോലെ തന്നെ സമാനമായ കമന്റുകൾ ആണ് വിഷ്ണുവിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. വിഷ്ണുവിനെ പിന്തുണച്ചു കൊണ്ടും വിമർശിച്ചുകൊണ്ട് നിരവധി ആളുകൾ എത്തുന്നുണ്ട്. സോഷ്യൽ മാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ ചിത്രങ്ങൾ നിമിഷനേരം കൊണ്ട് വൈറൽ ആയി മാറിയത്. ഇപ്പോൾ ഇതാണോ ട്രെൻഡ് എന്നാണ് കൂടുതൽ ആളുകളും ചോദിച്ചു കൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ ഈ ചിത്രങ്ങൾ വൈറലായി മാറാൻ ഒരുപാട് സമയം വേണ്ടി വന്നില്ല.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരം. താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ പെട്ടെന്നാണ് ശ്രദ്ധ നേടുന്നത്. അതിനാൽ തന്നെ ഈ ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ വറലായി മാറുകയായിരുന്നു ചെയ്തത്. ട്രെൻഡിംഗ് രീതിയിൽ ചിത്രങ്ങൾ പങ്കു വെച്ചതോടെ ഇനിയും ഇത്തരത്തിൽ ഹാഷ് ടാഗിൽ നടന്മാർ ചിത്രങ്ങളുമായി എത്തുമോ എന്നാണ് പ്രേക്ഷകർ ചോദിച്ചു കൊണ്ടിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top