Movlog

Uncategorized

സംവിധായകൻ ഷാനവാസ് അന്തരിച്ചു ! ഒരു ആയുഷ്ക്കാലത്തേക്കുള്ള ഓർമകളും എന്നോട് പറഞ്ഞ കുറേ കഥകളും ബാക്കി വെച്ച് അവൻ പോയി…. നമ്മുടെ സൂഫി – വിജയ് ബാബു

മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഓൺലൈൻ മാധ്യമങ്ങളിൽ റിലീസ് ചെയ്ത “സൂഫിയും സുജാതയും” എന്ന സിനിമ സംവിധാനം ചെയ്‌ത നരണിപ്പുഴ ഷാനവാസ് അന്തരിച്ചു . വാർത്ത സ്ഥിതീകരിച്ച് വിജയ് ബാബു , വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തിന് ഹൃദയമിടിപ്പ് ഉണ്ടെന്നും വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ശേഷം കോയമ്പത്തൂരിൽ നിന്നും കൊച്ചിയിലേക്ക് കൊണ്ടുവരാൻ തയാറെടുപ്പുകൾ ആരംഭിച്ചിരുന്നു , അതിനിടയിൽ ആണ് വിജയ് ബാബു തന്റെ സോഷ്യൽ മീഡിയ വഴി “ഒരു ആയുഷ്ക്കാലത്തേക്കുള്ള ഓർമകളും എന്നോട് പറഞ്ഞ കുറേ കഥകളും ബാക്കി വെച്ച് അവൻ പോയി…. നമ്മുടെ സൂഫി.. We tried our best for u shaanu … love u lots ”

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top