സ്വാദിഷ്ടമായ മക്രോണി വിത്ത് വൈറ്റ് സോസ്

വളരെ സ്വാദിഷ്ടമായ ഒരു വിഭവമാണ് മക്രോണി. വീട്ടിൽ എല്ലാവർക്കും ഇഷ്ടപെടുന്ന കൂട്ട് ആണ് ഇതിനു ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ വലിപ്പ ചെറുപ്പം ഇല്ലാതെ വീട്ടിലെ എല്ലാവരും വയറു നിറയെ മക്രോണി കഴിക്കും. ഇതിന്റെ മറ്റൊരു പ്രത്യേകത നമുക്ക് എളുപ്പം ഉണ്ടാക്കാം എന്നത് തന്നെ ആണ്. ഞാൻ ഇവിടെ ഉണ്ടാക്കുന്നത് മക്രോണി വിത്ത് വൈറ്റ് സോസ് ആണ്. ഇത് നിങ്ങളെല്ലാവരും വീട്ടിൽ ട്രൈ ചെയ്തു നോക്കുക. നിങ്ങളുടെ അനുഭവം നല്ലതാണെങ്കിലും മോശമാണെങ്കിലും തുറന്നു പറയുക. അപ്പോൾ എല്ലാവരും താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണു

Leave a Reply