കരഞ്ഞ് തളര്‍ന്ന് ഭാര്യയും മക്കളും.

14-ാം നിലയിൽ നിന്ന് അച്ഛൻ ചാടി മരിക്കുന്നത് കണ്ട മകൻ ഇനിയും ഞെട്ടലിൽ നിന്ന് മുക്തനല്ല; ഭാര്യയും ഇളയ മകനും കരഞ്ഞ് തളർന്ന അവസ്ഥയിലും; നാട്ടുകാരുടെ പ്രിയപ്പെട്ട കപ്പൽ ജോയിക്ക് മാനന്തവാടി കോവിഡുകാലത്ത് അന്ത്യാജ്ഞലിയൊരുക്കിയത് വേദനയെല്ലാം മനസ്സിൽ കടിച്ചമർത്തി; ബിസിനസ്സും മറ്റ് ആസ്തികളും എല്ലാം ഉണ്ടെങ്കിലും അറയ്ക്കൽ ജോയിയുടെ കുടുംബം ഉടൻ ദുബായിലേക്ക് തിരിച്ചു മടങ്ങില്ല; വയനാട്ടുകാരൻ വിയർപ്പെഴുക്കിയുണ്ടാക്കിയ ബിസിനസ്സ് സാമ്രാജ്യത്തിന് ഇനി എന്ത് സംഭവിക്കും?

Leave a Reply