മിന്നല്‍ മുരളി സെറ്റ് തകര്‍ത്തതില്‍ പ്രതികരണവുമായി ടൊവിനോ

വടക്കേ ഇന്ത്യയിലെ മതഭ്രാന്തിന്റെ പേരിൽ സിനിമകളും ലൊക്കേഷനുകളുമൊക്കെ ആക്രമിക്കപ്പെടുന്നത് കേട്ടു കേൾവി മാത്രമായിരുന്നിടത്താണു ഞങ്ങൾക്കീ അനുഭവമുണ്ടായിരിക്കുന്നത്; അതിനവർ നിരത്തുന്ന കാരണങ്ങളൊന്നും ഈ നിമിഷം വരെ ഞങ്ങൾക്കാർക്കും മനസ്സിലായിട്ടില്ല; ‘മിന്നൽ മുരളി’യുടെ സെറ്റ് തകർത്ത രാഷ്ട്രീയ ബജ്‌റംഗ്ദൾ പ്രവർത്തകർക്കെതിരെ ടൊവിനോ തോമസ്; സിനിമാ സെറ്റിടാൻ അനുമതി നൽകിയിരുന്നുവെന്ന് മഹാശിവരാത്രി ആഘോഷ സമിതി ഭാരവാഹികൾ; ആക്രമണത്തിനെതിരെ പൊലീസിൽ പരാതി നൽകി

Leave a Reply