ബിഗ്ഗ് ബോസ്സിലെ രാജാവിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലഭിച്ചത് വമ്പന്‍ സ്വീകരണം, വീഡിയോ കാണാം

ബിഗ്ബോസ് ഹൗസില്‍ നിന്നും ഡോ.രജിത്ത് കുമാറിനെ പുറത്താക്കിയതോടെ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് പ്രതിഷേധവുമായി ആയി രംഗത്തെത്തുന്നത്. തുടക്കം മുതല്‍ തന്നെ രജിത്തിന് പിന്തുണ നല്‍കുന്നവരാണ് പേര്‍ളി ശ്രീനിഷ് ഷിയാസ് എന്നിവര്‍..ഇപ്പോള്‍ അദ്ദേഹം പുറത്താകുമ്പോള്‍ ഇവര്‍ പങ്കുവച്ച പോസ്റ്റുകളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.

video courtesy – ff

You may also like...

Leave a Reply