വിജയ് സേതുപതിക്ക് ഇളയദളപതിയുടെ മുത്തം ! വീഡിയോ വൈറൽ

വിജയ് സേതുപതിക്ക് എന്താണ് നൽകാൻ ആഗ്രഹിക്കുന്നതെന്ന് ആവതാരക ചോദിച്ചപ്പോൾ വിജയ് സ്റ്റേജിൽ നിന്ന് താഴെയിറങ്ങി വിജയ് സേതുപതിയുടെ സീറ്റിലെത്തി അദ്ദേഹത്തിനെ കെട്ടിപിടിച്ച് ഉമ്മ നൽകിയതും ആരാധകരെ ആവേശത്തിലാഴ്ത്തി.

സാധാരണ കറുത്ത ഷർട്ട് അണിഞ്ഞാണ് വിജയ് പൊതുപരിപാടികളിൽ എത്തുന്നത്. എന്നാൽ ഇത്തവണ കറുപ്പ് സ്യൂട്ടും ബ്ലേസറുമായിരുന്നു വേഷം. എന്തുകൊണ്ടാണ് വസ്ത്രധാരണത്തിൽ മാറ്റം വരുത്തിയതെന്ന് ചോദിച്ചപ്പോൾ ഇത്തവണ എന്റെ സുഹൃത്ത് അജിത്തിനെ പോലെ എത്താമെന്ന് കരുതിയെന്ന കുസൃതി നിറഞ്ഞ മറുപടിയും വിജയ് നൽകി.

You may also like...

Leave a Reply