12 കൊറോണ പോസറ്റീവ് കൂടി ! കണ്ണൂർ, കാസറഗോഡ്, എറണാകുളം അതീവ ജാഗ്രത

കേരളത്തിൽ ഇന്ന് 12 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ 50 കടന്നു. ഇന്ന് കാസറഗോഡ് ആറും, കണ്ണൂർ മൂന്നും, എറണാകുളം മൂന്നും കേസുകൾ പോസറ്റീവ് കേസ് റിപ്പോർട്ട് ചെയ്തു. 12 പേരും ഗൾഫിൽ നിന്നും വന്നവരാണ്. ഇപ്പോൾ കേരളത്തിൽ 53000 ആളുകളെ നിരീക്ഷണത്തിൽ ആക്കി. അമ്പലങ്ങളും പള്ളികളും എല്ലാം കൃത്യമായി നിയമം പാലിക്കാൻ ബാധ്യസ്ഥരാണ്. ശബരിമലയടക്കം വളരെ കർശന നിർദ്ദേശം ആണ് നൽകിയിരിക്കുന്നത്.

You may also like...

Leave a Reply