മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള താരദമ്പതികൾ ആണ് പേർളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസ് മലയാളം സീസൺ 1 എന്ന ഗെയിം റിയാലിറ്റി ഷോയിലൂടെ ആണ് ഇവർ പരിചയപ്പെടുന്നത്. ബിഗ്...
മലയാളികൾക്ക് കേൾക്കാൻ സുന്ദരം ആയിട്ടുള്ള ഒരുപാട് ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് ഗോപീസുന്ദർ. “ചാർലി”, “ഉസ്താദ് ഹോട്ടൽ”, “1983”, “ബാംഗ്ലൂർ ഡേയ്സ്”, “പുലിമുരുകൻ” തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് സംഗീതവും...
ഇന്നലെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡിൽ വിട്ട ഇ ബുൾ ജെറ്റ് സഹോദരന്മാർ ഒടുവിൽ ഫൈൻ അടക്കാൻ തയ്യാറാണ് എന്ന് കോടതിയിൽ അറിയിച്ചു. എന്നാൽ ഈ കേസിൽ ആസ്പദമായി പത്തോളം കുറ്റങ്ങൾ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് സംയുക്ത വർമ്മയും ബിജു മേനോനും. വളരെ കുറച്ചു സിനിമകൾ കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ താരമാണ് സംയുക്ത. മഞ്ജു വാര്യറിനുശേഷം മലയാളികൾ...
മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമാണ് നടന് സുധീര്‍. വര്‍ഷങ്ങളായി നിരവധി സിനിമകളിലൂടേയും മറ്റും സുധീര്‍ മലയാളികള്‍ക്ക് മുന്നിലുണ്ട്. തന്റെ ജീവിതം മാറ്റി മറിച്ച ക്യാന്‍സറിനെ കുറിച്ചും രോഗത്തെ അതിജീവിച്ചതിനെ കുറിച്ചുമെല്ലാം...
‘ആണും പെണ്ണും’ എന്ന anthology ചിത്രത്തിന്റെ റിവ്യൂ ആയിട്ടാണ് ഞാനിപ്പോ വന്നിരിക്കുന്നത്. ആഷിഖ് അബു, വേണു, ജയ് കെ എന്നിവർ സംവിധാനം ചെയുന്ന ആന്തോളജി ചിത്രമാണ് ആണും പെണ്ണും. ആസിഫ്...
സാധാരണ ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങാനും വിൽക്കാനും ഉപയോഗിക്കുന്ന ഒരു ആപ്പ് ആണ് ഒഎൽഎക്സ്. മിക്ക യുവാക്കളുടെയും ഫോണിൽ ഈ ആപ്പ്ളിക്കേഷന് ഇന്ന് ഉണ്ട്. എന്നാൽ ഇപ്പോൾ ഒരു ഞെട്ടിപ്പിക്കുന്ന...
പെൻഷൻ 3000 രൂപയാക്കും: വീട്ടമ്മമാര്‍ക്ക് 2000: കാതലായി ‘ന്യായ്: യുഡിഎഫ് പത്രിക ഇങ്ങനെ യു.ഡി.എഫിന്റ പ്രകടന പത്രിക പുറത്തിറങ്ങി. പ്രകടനപത്രിക ഗീതയും ബൈബിളും ഖുറാനുമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങളിൽ...
‘സീ യു സൂൺ’ എന്ന സിനിമയ്ക്കു ശേഷം ഫഹദിന്റേതായി പുറത്തിറങ്ങുന്ന സിനിമയാണ് ‘ഇരുൾ’ ഫഹദ് ഫാസിലും സൗബിൻ ഷാഹിറും ദർശന രാജേന്ദ്രനും ഒരുമിച്ച ‘ഇരുൾ’ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നെറ്റ്ഫ്ലിക്സിലൂടെ...
നമ്മുടെ ജീവിതം പോലെ എടുത്തുകാണിക്കുന്നതാണ് സീരിയലുകളിലെ പല കഥകളും രംഗങ്ങളും. അതുകൊണ്ടുതന്നെയാണ് സീരിയലുകൾക്ക് പ്രേക്ഷകരുടെ ഇടയിൽ ഇത്രയേറെ സ്വാധീനം ചെലുത്തുന്നത്. എന്റെ ജീവിതത്തിലും അത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഓര്‍ക്കാന്‍ പോലും...