മിന്നല്‍ മുരളി സെറ്റ് തകര്‍ത്തതില്‍ പ്രതികരണവുമായി ടൊവിനോ

വടക്കേ ഇന്ത്യയിലെ മതഭ്രാന്തിന്റെ പേരിൽ സിനിമകളും ലൊക്കേഷനുകളുമൊക്കെ ആക്രമിക്കപ്പെടുന്നത് കേട്ടു കേൾവി മാത്രമായിരുന്നിടത്താണു ഞങ്ങൾക്കീ അനുഭവമുണ്ടായിരിക്കുന്നത്; അതിനവർ നിരത്തുന്ന കാരണങ്ങളൊന്നും ഈ നിമിഷം വരെ ഞങ്ങൾക്കാർക്കും മനസ്സിലായിട്ടില്ല; ‘മിന്നൽ മുരളി’യുടെ സെറ്റ് തകർത്ത രാഷ്ട്രീയ ബജ്‌റംഗ്ദൾ പ്രവർത്തകർക്കെതിരെ ടൊവിനോ തോമസ്; സിനിമാ … Read More

തെരുവോരത്ത് പിറന്നാൾ ആഘോഷിച്ച് വിനു മോഹൻ! താരത്തിന് മലയാളികളുടെ നിറഞ്ഞ കയ്യടി

“നിവേദ്യം ” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ യുവനടൻ ആണ് വിനു മോഹൻ .മറ്റു താരങ്ങളിൽ നിന്നും വ്യത്യസ്തനായി തെരുവോരത്ത് പിറന്നാൾ ആഘോഷിച്ച് കയ്യടി നേടുകയാണ് വിനു മോഹൻ . ഇത്രയേറെ ഹൃദയസ്പർശിയായൊരു പിറന്നാൾ ആഘോഷം ഈ അടുത്ത കാലത്ത് … Read More

സുരാജ്‌ വെഞ്ഞാറമൂട്‌ ലൈസൻസില്ലാത്ത ഡ്രൈവിങ്ങിന്‌ പിടിയിൽ -[VIDEO]

മലയാള സിനിമ പ്രേക്ഷകർ ഏറ്റവും ഇഷ്ട്ടമുള്ള നടന്മാരിൽ ഒരാൾ ആണ് സൂരജ് വെഞ്ഞാറമൂട്. നമ്മുടെ സുരാജേട്ടന്റെ പടങ്ങൾ കുടുംബ പ്രേക്ഷകരടക്കം നിറഞ്ഞ സദസ്സിൽ ആണ് തീയേറ്ററുകളിൽ ഇപ്പോൾ ഓടാറുള്ളത്. അദ്ദേഹം തിരഞ്ഞെടുക്കുന്ന മികച്ച കഥാപാത്രങ്ങളും ഈ അടുത്ത് ഇറങ്ങിയ മികച്ച ഹിറ്റുകളും … Read More

മക്കള്‍ അടുത്തില്ല, ഞാന്‍ ഭയത്തിലാണെന്ന് ആശാ ശരത്; വൈറലായി വീഡിയോ..!

ലോകമെങ്ങും കൊറോണ ഭീതിയില്‍ കഴിയുകയാണ്. അതുകൊണ്ട് തന്നെ മിക്ക രാജ്യങ്ങളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വന്തം വീടുകളില്‍ തന്നെ കഴിയുകയാണ്. എന്നാല്‍ ജനങ്ങള്‍ക്ക് കൊറോണയ്‌ക്കെതിരായ ബോധവല്‍ക്കരണം കൊടുക്കുന്നതിനായി സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍ എത്തുന്നുണ്ട്. ഇപ്പോഴിത കൊറോണ കാലത്ത് … Read More

വിജയ് സേതുപതിക്ക് ഇളയദളപതിയുടെ മുത്തം ! വീഡിയോ വൈറൽ

വിജയ് സേതുപതിക്ക് എന്താണ് നൽകാൻ ആഗ്രഹിക്കുന്നതെന്ന് ആവതാരക ചോദിച്ചപ്പോൾ വിജയ് സ്റ്റേജിൽ നിന്ന് താഴെയിറങ്ങി വിജയ് സേതുപതിയുടെ സീറ്റിലെത്തി അദ്ദേഹത്തിനെ കെട്ടിപിടിച്ച് ഉമ്മ നൽകിയതും ആരാധകരെ ആവേശത്തിലാഴ്ത്തി. സാധാരണ കറുത്ത ഷർട്ട് അണിഞ്ഞാണ് വിജയ് പൊതുപരിപാടികളിൽ എത്തുന്നത്. എന്നാൽ ഇത്തവണ കറുപ്പ് … Read More

ബിഗ്ഗ് ബോസ്സിലെ രാജാവിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലഭിച്ചത് വമ്പന്‍ സ്വീകരണം, വീഡിയോ കാണാം

ബിഗ്ബോസ് ഹൗസില്‍ നിന്നും ഡോ.രജിത്ത് കുമാറിനെ പുറത്താക്കിയതോടെ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് പ്രതിഷേധവുമായി ആയി രംഗത്തെത്തുന്നത്. തുടക്കം മുതല്‍ തന്നെ രജിത്തിന് പിന്തുണ നല്‍കുന്നവരാണ് പേര്‍ളി ശ്രീനിഷ് ഷിയാസ് എന്നിവര്‍..ഇപ്പോള്‍ അദ്ദേഹം പുറത്താകുമ്പോള്‍ ഇവര്‍ പങ്കുവച്ച പോസ്റ്റുകളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. … Read More

രജിത് സർ നെ എയർപോർട്ടിൽ നയൻ കാണാൻ എത്തിയപ്പോൾ [video]

രജിത് സർ നെ എയർപോർട്ടിൽ നയൻ കാണാൻ എത്തിയപ്പോൾ – വീഡിയോ യിൽ കേൾക്കാം രജിത് സർ പറയുന്നത് നീ പോയപ്പോളേ ഞാൻ തളർന്നു പോയി എന്ന് . വീഡിയോ കാണാം ഇന്നലെ രജിത് സർ പുറത്താകുന്ന വീഡിയോ വന്നതോടെ നിരവധി … Read More

തിലകന്റെ മകൻ ഷാജി തിലകൻ അന്തരിച്ചു

മലയാള സിനിമ പ്രേമികളുടെ പ്രിയ നടൻ തിലകന്റെ മകൻ ഷാജി തിലകൻ അന്തരിച്ചു.55 വയസായിരുന്നു . കൊച്ചിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത് സിനിമ രംഗത്തും സീരിയൽ രംഗത്തും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത അദ്ദേഹം അപ്പോളോ ടയർസിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. കരൾ … Read More