കരഞ്ഞ് തളര്‍ന്ന് ഭാര്യയും മക്കളും.

14-ാം നിലയിൽ നിന്ന് അച്ഛൻ ചാടി മരിക്കുന്നത് കണ്ട മകൻ ഇനിയും ഞെട്ടലിൽ നിന്ന് മുക്തനല്ല; ഭാര്യയും ഇളയ മകനും കരഞ്ഞ് തളർന്ന അവസ്ഥയിലും; നാട്ടുകാരുടെ പ്രിയപ്പെട്ട കപ്പൽ ജോയിക്ക് മാനന്തവാടി കോവിഡുകാലത്ത് അന്ത്യാജ്ഞലിയൊരുക്കിയത് വേദനയെല്ലാം മനസ്സിൽ കടിച്ചമർത്തി; ബിസിനസ്സും മറ്റ് … Read More

കൊല്ലം പൊലീസിന്റെ കോവിഡ് ശിക്ഷയും ചര്‍ച്ചകളിലേക്ക്

ഉപദേശവും പിന്നെ ചോദ്യോത്തരവും! കോവിഡിന്റെ പൂർണ്ണ രൂപം പോലും അറിയാത്തവർ; ചോദിച്ചത് 25ഓളം ചോദ്യങ്ങൾ; കോവിഡ് കാലത്ത് ആഡംബര ബൈക്കിൽ കറങ്ങാനിറങ്ങിയവർക്ക് കിട്ടിയത് മുട്ടൻ പണി; തലവേദനയ്ക്ക് മരുന്നു വാങ്ങാനുള്ള കള്ളം പൊളിഞ്ഞതോടെ വിയർത്തത് ദേശീയ ജൂനിയർ ഹാൻഡ് ബോൾ താരം; … Read More

മരണ നിരക്ക് ഉയരുന്നു;സ്‌പെയ്ന്‍ ഇറ്റലിയെയും മറികടക്കും

സ്‌പെയിനിൽ അതിവേഗം മരണം വിതച്ച് കൊറോണയുടെ പടയോട്ടം; ഇന്നലെ മാത്രം സ്‌പെയിനിൽ മരിച്ചത് 961 പേർ; രോഗികളെ കൊണ്ട് തിങ്ങി നിറഞ്ഞ ആശുപത്രികളിൽ വെന്റിലേറ്ററും ഐസിയുവും ലഭ്യമാക്കുന്നത് അതീവ ഗുരുതരാവസ്ഥയിലുള്ള തെരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രം: പിടിച്ചു നിർത്താനാവാത്ത വിധം മരണ നിരക്ക് ഉയരുന്ന … Read More

8 ജില്ലകളില്‍ അതീവ ജാഗ്രത.. തീവ്രബാധിത പ്രദേശങ്ങള്‍ ഇവയാണ്

കേരളത്തിലെ 8 ജില്ലകൾ കോവിഡ് ഹോട്ട് സ്പോട്ട്; തീവ്രബാധിത പ്രദേശങ്ങളിൽ പെട്ട ജില്ലകൾ തിരുവനന്തപുരവും പത്തനംതിട്ടയും കണ്ണൂരും കാസർകോഡും എറണാകുളവും മലപ്പുറവും കോഴിക്കോടും തൃശൂരും; കോവിഡുമായി ബന്ധപ്പെട്ട് പ്രവാസി മലയാളികളുടെ പ്രശ്നപരിഹാരത്തിന് വിദേശ ഏംബസികളുമായി ബന്ധപ്പെട്ടതായി പ്രധാനമന്ത്രി വ്യക്തമാക്കിയെന്നും മുഖ്യമന്ത്രി; കോവിഡ് … Read More

ഒരു അല്ലി വെളുത്തുള്ളി കൊണ്ട് കാട് പോലെ വെളുത്തുള്ളി വീട്ടിൽ വളർത്താം ഒരാഴ്ചകൊണ്ട്

കൊറോണ കാലത്ത് എല്ലാവരും വീട്ടിൽ തന്നെയല്ലേ. മലയാളി മറന്ന ഒരു ശീലമാണ് കൃഷി. എന്നാൽ കൃഷി ചെയ്യുന്നവർ ഇല്ലെന്നല്ല. അവനവനു വേണ്ടത് ഇവിടെ തന്നെ ഉണ്ടാക്കുവാൻ ഉള്ള സ്ഥലവും അതിനു വേണ്ട സഹായങ്ങളും ഉണ്ടായിട്ടും മാറ്റുന്ന സംസ്ഥാനങ്ങളെ ആശ്രയിച്ചാണ് നമ്മൾ ജീവിച്ചു … Read More

പ്ലേഗ് മുതല്‍ കോവിഡ് വരെ; മനുഷ്യനെ വിറപ്പിച്ച മഹാമാരികള്‍: വിഡിയോ

ലോകം ഒരുപാട് വൈറസ്കളും ബാക്ടീരിയകളും പലതുമാണ് – Home quarantine ൽ ഉള്ളവർ നാടിനോട് ചെയ്യുന്ന വലിയൊരു സഹായമാണത്.. അതേസമയം തന്നെ പ്രകൃതിയെ കൂടി സഹായിക്കാൻ പറ്റുന്ന ഒരു അവസരം കൂടിയാണിത്.. ഈ ദിവസങ്ങളിൽ എല്ലാവരും ബോറടിച്ചിരിക്കുന്ന സമയമാണ്.. ജീവിതത്തിലെ ഈ … Read More

സാഹചര്യം അതീവ ഗുരുതരം ! പോത്തൻകൊട് പൂർണ്ണമായി അടച്ചിടാൻ നിർദ്ദേശം

തിരുവനന്തപുരം പോത്തൻകോട് 3 ആഴ്ചയ്ക്ക് അടച്ചിടാൻ നിർദ്ദേശം. പ്രദേശത്തെ മുഴുവൻ ആളുകളെയും നിരീക്ഷിക്കാൻ തീരുമാനം ആയി. കേരളത്തിലെ രണ്ടാമത്തെ മരണം ഇന്നാണ് സംഭവിച്ചത്. എന്നാൽ വിദേശത്ത് നിന്ന് വരാത്ത ആളായതിനാൽ എങ്ങനെ രോഗം എത്തി എന്നതിനാൽ പൂർണ്ണമായി എല്ലാവരും നിരീക്ഷണം എന്ന … Read More

ഈ കുടുംബത്തെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും?

ജൂണിൽ നാട്ടിലെത്തുമ്പോൾ അടിച്ചു പൊളിക്കണം; ബന്ധുക്കളുടെ വീട്ടിൽ പോകാൻ മടിയാണെന്നുള്ള മമ്മിയുടെ പരിഭവവും മാറ്റുമെന്ന് പറഞ്ഞ് മരണത്തിന് കീഴടങ്ങിയ രഞ്ജു; സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ വല്ലാതെ നെഞ്ചെരിയുന്നു എന്ന് പറഞ്ഞത് ഓർത്ത് വേദന കടിച്ചമർത്തുന്ന സഹോദരി; സഹോദരന് പിറകെ അമ്മയും കുഴഞ്ഞു വീണ് … Read More

കൊവിഡ് വൈറസ് സ്ഥിരീകരണ സംവിധാനം കണ്ടുപിടിച്ചവരില്‍ കാസര്‍കോടുകാരിയും[SHARE]

ലോകം വിറച്ചു ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല നമ്മളും, നമ്മുടെ പൂർവികരും. ടെക്നോളജി ഇത്രയും വളർന്നിട്ടും ഒരു വൈറസ് മനുഷ്യ രാശിക്ക് തന്നെ മരണ വിളിയുമായി തലയ്ക്കു മേലെ നിൽക്കുമ്പോൾ ശാസ്ത്രം തന്നെ ഉള്ളു നമുക്ക് സഹായത്തിന്. അമേരിക്കയിൽ ഒരു മണിക്കൂറിനുള്ളിൽ കൊറോണയുടെ … Read More