43 BN ഡോളറിൽനിന്ന് 1 BN ഡോളറിലേക്കുള്ള അനിൽ അംബാനിയുടെ വീഴ്ച്ച

ലോകത്തിലെ ആറാമത്തെ വലിയ സമ്പന്നനിൽ നിന്ന് കടത്തിലേക്ക് കൂപ്പുകുത്തുക എന്നത് അത്ര സ്വാഭാവികമായി സംഭവിക്കുന്ന ഒന്നല്ല. എന്നാൽ സമ്പന്നതയിൽ നിന്ന് ദാരിദ്ര്യത്തിലേക്കുള്ള അനിൽ അംബാനിയുടെ യാത്രയുടെ കഥ ഏതാണ്ട് ഇതുപോലെയാണ്. ഇനി അദ്ദേഹത്തിനൊരു തിരിച്ചുവരവുണ്ടോ?

ശാസ്ത്രീയ തെളിവുകളിലൂടെ കുറ്റം തെളിയിക്കാന്‍ പൊലീസ്

സൂരജിന്റെ ഫോണിൽ നിന്ന് കാമുകി ബന്ധം വ്യക്തമാക്കുന്ന തെളിവുകൾ കിട്ടിയെന്നത് പച്ചക്കള്ളമെന്ന് എസ് പി ഹരിശങ്കർ മറുനാടനോട്; ഭാര്യയെ വകവരുത്തി അടൂരുകാരൻ ലക്ഷ്യമിട്ടത് മറ്റൊരു അറേഞ്ച്ഡ് മാരീജ്; പാമ്പിനെ പരിശീലിപ്പിച്ച് കൊത്തിക്കുന്നതിന്റെ വിഡിയോ യൂട്യൂബിൽ പലതവണ കണ്ടതുകൊലപാതകിയെ കുടുക്കി; ഉത്രയെ കൊലപ്പെടുത്തിയത് … Read More

മിന്നല്‍ മുരളി സെറ്റ് തകര്‍ത്തതില്‍ പ്രതികരണവുമായി ടൊവിനോ

വടക്കേ ഇന്ത്യയിലെ മതഭ്രാന്തിന്റെ പേരിൽ സിനിമകളും ലൊക്കേഷനുകളുമൊക്കെ ആക്രമിക്കപ്പെടുന്നത് കേട്ടു കേൾവി മാത്രമായിരുന്നിടത്താണു ഞങ്ങൾക്കീ അനുഭവമുണ്ടായിരിക്കുന്നത്; അതിനവർ നിരത്തുന്ന കാരണങ്ങളൊന്നും ഈ നിമിഷം വരെ ഞങ്ങൾക്കാർക്കും മനസ്സിലായിട്ടില്ല; ‘മിന്നൽ മുരളി’യുടെ സെറ്റ് തകർത്ത രാഷ്ട്രീയ ബജ്‌റംഗ്ദൾ പ്രവർത്തകർക്കെതിരെ ടൊവിനോ തോമസ്; സിനിമാ … Read More

തെരുവോരത്ത് പിറന്നാൾ ആഘോഷിച്ച് വിനു മോഹൻ! താരത്തിന് മലയാളികളുടെ നിറഞ്ഞ കയ്യടി

“നിവേദ്യം ” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ യുവനടൻ ആണ് വിനു മോഹൻ .മറ്റു താരങ്ങളിൽ നിന്നും വ്യത്യസ്തനായി തെരുവോരത്ത് പിറന്നാൾ ആഘോഷിച്ച് കയ്യടി നേടുകയാണ് വിനു മോഹൻ . ഇത്രയേറെ ഹൃദയസ്പർശിയായൊരു പിറന്നാൾ ആഘോഷം ഈ അടുത്ത കാലത്ത് … Read More

കരഞ്ഞ് തളര്‍ന്ന് ഭാര്യയും മക്കളും.

14-ാം നിലയിൽ നിന്ന് അച്ഛൻ ചാടി മരിക്കുന്നത് കണ്ട മകൻ ഇനിയും ഞെട്ടലിൽ നിന്ന് മുക്തനല്ല; ഭാര്യയും ഇളയ മകനും കരഞ്ഞ് തളർന്ന അവസ്ഥയിലും; നാട്ടുകാരുടെ പ്രിയപ്പെട്ട കപ്പൽ ജോയിക്ക് മാനന്തവാടി കോവിഡുകാലത്ത് അന്ത്യാജ്ഞലിയൊരുക്കിയത് വേദനയെല്ലാം മനസ്സിൽ കടിച്ചമർത്തി; ബിസിനസ്സും മറ്റ് … Read More

ചർച്ച തർക്കമായപ്പോൾ റിയാസ് ഖാന് കിട്ടിയത് ആൾക്കുട്ടത്തിന്റെ തല്ല്

രാവിലെ നടക്കാനിറങ്ങിയപ്പോൾ കണ്ടത് ആളുകൾ കൂട്ടം കൂടി നിന്ന് സംസാരിക്കുന്നത്; സാമൂഹിക അകലമില്ലെന്ന് മനസ്സിലാക്കി നല്ലത് പറഞ്ഞു കൊടുക്കാൻ നടൻ ശ്രമിച്ചത് വിനയായി; ചർച്ച തർക്കമായപ്പോൾ റിയാസ് ഖാന് കിട്ടിയത് ആൾക്കുട്ടത്തിന്റെ തല്ല്; കൊറോണ പടർന്ന് പിടിക്കുന്ന ചെന്നൈയിൽ സിനിമാക്കാരന് നേരിടേണ്ടി … Read More

ചുംബിച്ച് മരണം വാങ്ങിയ ഇറ്റലിയുടെ കഥ

സൗന്ദര്യ ആരാധകരും സുഖലോലുപരുമായ ജനത; നിങ്ങൾ ഹലോ എന്ന് പറയുമ്പോൾ അവർ കെട്ടിപ്പിടിച്ച് ചുംബിക്കും; യാത്രകളും ആഘോഷങ്ങളുമായി ലോകത്തിൽ ഏറ്റവും കൂടുതൽ സമ്പർക്കത്തിൽപെടുന്നവർ; ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന അമിതമായ ആത്മവിശ്വാസവും വില്ലനായി; കോവിഡിന് അവധി നൽകിയപ്പോൾ പോലും വിനോദയാത്ര പോയവർ നിരവധി; … Read More

കൊറോണ മാറി ആശുപത്രി വിട്ട 50 പേര്‍ക്ക് വീണ്ടും രോഗം

ഈ കൊലയാളി വൈറസ് മനുഷ്യകുലത്തെ മുച്ചൂടും മുടിപ്പിച്ചേ മടങ്ങുകയുള്ളോ? ശരീരത്തിൽ ഒളിഞ്ഞിരുന്നു കരുത്തു നേടിയ ശേഷം വീണ്ടും ആഞ്ഞടിക്കുമെന്നു ഭയന്ന് മെഡിക്കൽ ലോകം; കൊറോണാ ബാധയെ തുടര്ന്നു നെഗറ്റീവ് ആയി വീട്ടിൽ പോയ 50 പേർ വീണ്ടും കൊറിയയിൽ രോഗബാധിതരായതു ഞെട്ടിക്കുന്നതെന്ന് … Read More